ബാല്യത്തിൽ നീ എന്നെ തൊട്ടുവിളിച്ചപ്പോൾ ഞാൻ കരഞ്ഞു. കൗമാരത്തിൽ ഞാൻ ബിസിയായിരുന്നു. യൗവനത്തിൽ ഞാൻ എല്ലാ കോളുകളും കട്ട് ചെയ്‌തു. വാർദ്ധക്യത്തിൽ ഞാൻ പരിധിക്കു പുറത്ത്.
Generated from archived content: story4_nov13_09.html Author: jayalakshmi_k