കഥ

വേദനയോടെ അച്ഛൻ പഴയകാല സുഹൃത്തിനോട്‌ഃ

“മൂത്തവൻ ഭ്രാന്തൻ”.

സഹതാപത്തോടെ സുഹൃത്ത്‌ഃ

“തെരുവിലോ തടവറയിലോ?”

കലിയോടെ അച്ഛൻ; “അല്ല, കവിതയിൽ…”

Generated from archived content: story4_feb2_08.html Author: japher_puthenchira

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here