കാറ്റിനോട്‌

ഒരു കൊച്ചുപക്ഷിയുടെ

നാദവും പ്രകൃതിക്ക്‌

സ്വരഭംഗിയുൾച്ചേർന്ന

കവനകലയാണ്‌.

ശ്രുതിസരസതയ്‌ക്കുമേൽ

അലറാതെ കാറ്റേ നീ

സുരഭില തന്ത്രികൾ മീട്ടൂ.

Generated from archived content: poem4_june.html Author: janakikutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here