ജീവിതം

രസകരമായൊരൊളിച്ചു കളി!

ഇരുളിലും പിന്നെ

വെളിച്ചത്തിലുമായി

വെറുതെയൊളിച്ചു കളിക്കുന്നു

ജീവിതം.

Generated from archived content: poem3_sept23_05.html Author: janakikutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here