ഭാര്യ

ഞാൻ തൂങ്ങി മരിച്ചു. പിറ്റേന്നത്തെ പത്രങ്ങളിൽ എന്റെ ഭാര്യയുടെയും അവളുടെ കാമുകന്റെയും വിവാഹഫോട്ടോ ഉണ്ടായിരുന്നു.

Generated from archived content: story_april2.html Author: jabbar_thamarayur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here