കാമുകി

എന്റെ കാമുകി അവളുടെ വീട്ടുകാർ തീരുമാനിച്ച വിവാഹത്തിന്‌ സമ്മതിച്ചു. വിവാഹപ്പിറ്റേന്ന്‌ ഭർത്തൃഗൃഹത്തിനടുത്ത വീട്ടിലെ ചെറുപ്പക്കാരനുമായി അവൾ ഒളിച്ചോടി.

Generated from archived content: story1_dec.html Author: jabbar_thamarayur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English