പാചകക്കാരൻ

ചായക്ക്‌ മധുരം കൂടുതലായതുകൊണ്ട്‌ മുഖ്യമന്ത്രി ഇന്നലെ ചായ കുടിച്ചില്ല. പാചകക്കാരനെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. രണ്ടുകൈയുമില്ലാത്ത പുതിയ പാചകക്കാരനെ നിയമിച്ചിട്ടുണ്ട്‌.

Generated from archived content: aug_story3.html Author: jabbar_thamarayur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here