മൗനവെടി

ഇപ്പൊഴും നമ്മളാ ശപ്‌തമുഹൂർത്തത്തെ,

വെടിപൊട്ടിച്ചോർമ്മിപ്പൂ ഭാരതീയർ;

ഇപ്പൊഴും നമ്മളാ ക്രൂരനിമിഷത്തെ

മൗനത്താലോർമ്മിപ്പൂ ഗാന്ധിഭക്തർ!

Generated from archived content: poem4_mar.html Author: illyas_parippilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here