അല്ലേ?

പൂത്താലം നിറയെ

പൂക്കളില്ലെങ്കിലും

പൂത്താലം പൂത്താലം

തന്നെയല്ലേ?

പൂമിഴിയിൽ നിറയെ

കവിതയില്ലെങ്കിലും

പൂമിഴികൾ

പൂമിഴികൾ തന്നയല്ലേ?

Generated from archived content: poem1_sept23_05.html Author: illyas_parippilly

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here