ജിജ്ഞാസയുടെ കണ്ണുകൾ

ഓരോ അറിവും നീറ്റലായിരുന്നു. ആ നീറ്റൽ ഖനനം ചെയ്തപ്പോൾ ചിലപ്പോഴൊക്കെ നക്ഷത്രങ്ങൾ വീണുകിട്ടി. ആ നക്ഷത്രങ്ങൾ ജിജ്ഞാസയുടെ കണ്ണുകളിലേക്ക്‌ ഇറങ്ങിപ്പോയി. ആ നക്ഷത്ര വെളിച്ചത്തിനു മുന്നിലെത്തുമ്പോൾ ഒരു നിർവൃതി!

Generated from archived content: eassy1_feb2_08.html Author: ilappakulam_raveendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here