നല്ല ഇനമൊത്ത
മനുഷ്യക്കിടാങ്ങളെ
മൊത്തമായ് ചില്ലറ
യായുണ്ടു വില്‌ക്കുവാൻ.
ആകർഷകങ്ങളാ-
മപ്പരസ്യങ്ങളും
ആഗതമാകുവാൻ
താമസമില്ലിനി.
Generated from archived content: poem2_nov.html Author: haridas_chittadimangalath
നല്ല ഇനമൊത്ത
മനുഷ്യക്കിടാങ്ങളെ
മൊത്തമായ് ചില്ലറ
യായുണ്ടു വില്‌ക്കുവാൻ.
ആകർഷകങ്ങളാ-
മപ്പരസ്യങ്ങളും
ആഗതമാകുവാൻ
താമസമില്ലിനി.
Generated from archived content: poem2_nov.html Author: haridas_chittadimangalath