കോർട്ടലക്ഷ്യം

കൂട്ടിലെ സിംഹം കൂട്ടുകാരിയോട്‌ മുരണ്ടു. നോക്ക്‌! നമ്മളെക്കാൾ പ്രാകൃതരും ദുഷ്‌ടൻമാരുമായ മനുഷ്യർ പുറത്ത്‌ മദിച്ചു നടക്കുന്നു! നമുക്ക്‌ തടവും!

കൂട്ടുകാരി കോട്ടുവായിട്ടു.

ഒ! അവമ്മാരടെ കോടതി വിധിക്കുന്നതും ഇങ്ങനെ തന്നെയാ.

Generated from archived content: story6_july5_06.html Author: gracy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English