മലയാളി

രണ്ടു സുഹൃത്തുക്കള്‍ ലോകസാഹിത്യം ചര്‍ച്ച ചെയ്യുകയായിരുന്നു ഒന്നാമന്‍ പറഞ്ഞു: ‘ അമ്മമ്മ കഥ പറഞ്ഞു കഴിയുമ്പോള്‍ വായില്‍ നിന്നു ഒരു കിളി പറന്നു പോകുന്നത് മാര്‍ക്കേസ് കണ്ടിട്ടുണ്ടെത്രെ!

രണ്ടാമന്‍: ‘ ഓ! അത് നമ്മുടെ എഴുത്തച്ഛന്റെ കിളിയല്ലേ..?’

Generated from archived content: story2_may27_13.html Author: gracy

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here