ആദ്യം വരമ്പു ചാടിക്കടന്നു
പിന്നെ വേലി ചാടിക്കടന്നു
ഇപ്പോൾ
മതിലു ചാടിക്കടക്കുന്നു
ഇനി മനസു
ചാടിക്കടക്കണം.
Generated from archived content: poem3_nov17_06.html Author: gopi_puthukode
ആദ്യം വരമ്പു ചാടിക്കടന്നു
പിന്നെ വേലി ചാടിക്കടന്നു
ഇപ്പോൾ
മതിലു ചാടിക്കടക്കുന്നു
ഇനി മനസു
ചാടിക്കടക്കണം.
Generated from archived content: poem3_nov17_06.html Author: gopi_puthukode