കുട്ടികളെ നാം ഒരു കാര്യം പഠിപ്പിക്കുമ്പോൾ അവരിൽനിന്ന് നാം രണ്ടു പാഠം ഗ്രഹിക്കുന്നു. ഇതാണ് വീട്ടുമുറ്റത്തെ ശാസ്‌ത്രം എന്ന ഗ്രന്ഥത്തിലൂടെ സി.ജി.ശാന്തകുമാർ നമുക്കു നൽകുന്ന സന്ദേശം. സമ്മാനം എന്നും ഒരു പ്രോത്സാഹനമാണ് കുട്ടികൾക്ക്. അതവരിൽ അന്വേഷിക്കുവാനും നിരീക്ഷിക്കുവാനും ഉളള പാടവം വളർത്തും. വിദ്യാഭ്യാസമെന്നത് ഏകപക്ഷീയമായ ഒരേർപ്പാടല്ലെന്നും അതിന് അല്‌പം തുറന്ന മനസ്സുവേണമെന്നും വാദിക്കുന്ന സി.ജി.യുടെ ഈ പുസ്‌തകം മണ്ണിനെയും പ്രകൃതിയെയും സ്‌നേഹിക്കുന്നവർക്കു വേണ്ടിയുളളതാണ്.
പ്രസാഃ ഗ്രീൻ
വില – 85 രൂ.
Generated from archived content: book5_sep.html Author: gk_rammohan
Click this button or press Ctrl+G to toggle between Malayalam and English