പി.സുധാകരൻ രചിച്ച കൂവളമരത്തിന്റെ ശിഖരം

പി. സുധാകരന്റെ കൂവളമരത്തിന്റെ ശിഖരം എന്ന പുസ്‌തകം 1981 മുതൽ അദ്ദേഹമെഴുതിയ 14 കഥകളുടെ സമാഹാരമാണ്‌. നിലാവിനും മഞ്ഞിനും മീതെ, ഒലിവുമരങ്ങളുടെ ഗന്ധവും പതർച്ചയും കൈക്കൊണ്ടവയാണീ സമാഹാരത്തിലെ ഓരോ കഥയും. ജീവിതമെന്ന ചതുരംഗക്കളത്തിലെ കരുക്കളായ നിസ്സഹായരായ മനുഷ്യരാണ്‌ യജമാനന്മാരിലും, സാക്ഷിമൊഴിയിലും, മഴപ്പാറ്റയിലുമൊക്കെയുളളത്‌. തന്റെ വ്യക്തിപരമായ അനുഭവങ്ങളെ സാമൂഹികാനുഭവങ്ങളുമായി ഇഴചേർക്കുവാൻ സുധാകരനു കഴിഞ്ഞിട്ടുണ്ട്‌.

പ്രസാഃ പാപ്പിയോൺ. വില ഃ 40 രൂ.

Generated from archived content: book4_july_05.html Author: gk_rammohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here