യു. കെ. കുമാരൻ രചിച്ച മതിഭ്രമങ്ങളുടെ കാലം

മതിഭ്രമങ്ങളുടെ കാലം എന്ന യു. കെ. കുമാരന്റെ കൃതി ഈ കാലഘട്ടത്തിന്റെ സന്ദേഹങ്ങളുടെ ഉത്തരം കിട്ടാത്ത ഒട്ടനവധി ചോദ്യങ്ങളുടെ ആകെത്തുകയാകുന്നു. ബുൾഡോസറിന്റെ മുരൾച്ച വീടിന്റെ മുകളിലേയ്‌ക്കമർന്ന നിമിഷത്തിൽ മതിഭ്രമത്തിലായ കണ്ണൻകുട്ടിയും പരേതന്റെ വീട്ടിലെ ശവഘോഷയാത്രയും താളിയോലകളിലേയ്‌ക്കു മടങ്ങിപ്പോയ അമ്മാവനും ജോൺഫ്രഡറിക്കിനൊപ്പം മഴയിലേയ്‌ക്കിറങ്ങിപ്പോയ കല്ല്യാണിയും മെഡിക്കൽ കോളേജിൽ പഠിക്കാൻ കിട്ടിയ ശവശരീരം തന്റെ അച്ഛന്റേതാണെന്നു തിരിച്ചറിയുന്ന സരിതാവർമ്മയുടെ മകനുമൊക്കെ അത്തരം സന്ദേഹങ്ങൾ പങ്കുവെയ്‌ക്കുന്നു.

പ്രസാഃ പൂർണ്ണ

വിലഃ 40 രൂ

Generated from archived content: book2_sept07_06.html Author: gk_rammohan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here