അമ്മ

പുതിയ വീടുവാങ്ങി. ഗൃഹപ്രവേശനത്തിനു മുൻപായി അമ്മയെ കൊണ്ടുചെന്ന്‌ വൃദ്ധസദനത്തിലാക്കി. അവിടെനിന്നു നേരെ ‘അമൃതപുരി’യിലെത്തി. ‘അമ്മ’യുടെ അനുഗ്രഹം വാങ്ങി. ‘അമ്മ’ അനുഗ്രഹിച്ചു തന്ന താക്കോലിട്ട്‌ വീടു തുറന്നു. ശേഷം പുത്രകളത്രാദികളോടൊപ്പം അല്ലലേതുമില്ലാതെ….

Generated from archived content: story1_apr13.html Author: g_sureshbabu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English