ലഹരിവിരുദ്ധം

ലഹരി വിരുദ്ധക്ലാസ്സില്‍ ബോധവത്ക്കരണം നടത്തിയ ശേഷം രഹസ്യമായി ലഹരി അകത്താക്കിയ ആള്‍ പിടിക്കപ്പെട്ടു. അനന്തരം ശ്രോതാക്കള്‍ അയാള്‍ക്ക് ലഹരി വിരുദ്ധ ക്ലാസെടുത്തു.

ലഹരിവിരുദ്ധം

Generated from archived content: story2_apr21_14.html Author: ezhakulam_mohanakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English