മക്കളെക്കാറില്‍ വച്ചു
മറന്ന മാതാവിന്റെ
ഭക്ഷണപ്പൊതി ചാനല്‍-
ച്ചുവട്ടില്‍ ചിരിക്കുന്നു
വൃദ്ധനാം പിതാവിന്നും
കാവല്‍നായക്കും നേരം
തെറ്റാതെ ഭോജ്യം നല്‍കും
ശുഷ്‌കാന്തിയപാരം താന്‍
Generated from archived content: poem5_sep5_13.html Author: ezhacheri_ramachandran