വൽസല
മറ്റുളളവന്റെ ജീവിതം ഒളിഞ്ഞുനോക്കാനുളള നമ്മുടെ ആസക്തി ഇപ്പോൾ ചൂഷണം ചെയ്യുകയാണ്. അനുഭവവിവരണങ്ങളും വേശ്യയുടേയും ഹിജഡയുടേയും ആത്മകഥയും വിറ്റുപോകുന്നത് അതുകൊണ്ടാണ്. ഇവയൊന്നും മൂല്യമുളള സാഹിത്യമല്ല. അൽപായുസായ കൂ്ൗതുക രചനകൾ മാത്രം.
ഗ്രേസി
ഇവിടെ ഫെമിനിസ്‌റ്റുകൾക്ക് ഓരോരുത്തർക്ക് ഓരോ ഫെമിനിസമാണ്. കുടുംബം പൊളിച്ചു പുറത്തുവരണമെന്നെല്ലാം പറയുന്നവർ ഒന്നും പൊളിക്കുകയുമില്ല. പുറത്തുവരികയുമില്ല.
Generated from archived content: essay_nov18_06.html