അതിഥിമൂല

നാശമില്ലാത്ത ആനന്ദത്തിന്‌ ഹിതകരമായതെന്തോ അതുതന്നെ സാഹിത്യം. ഉടുപ്പും നടപ്പുമല്ല ഉളളാണ്‌ കാര്യം. ഫാഷനുകൾ അപ്രസക്തം. ഫ്രെയിമല്ല ചിത്രമാണ്‌ മുഖ്യം. – സി. രാധാകൃഷ്‌ണൻ

ആധുനികതയുടെ കാലത്ത്‌ എഴുത്തുകാർതക്ക്‌ പല പത്രാധിപൻമാരും അയക്കുന്ന കത്ത്‌ ഇങ്ങനെയായിരുന്നുഃ “ഒരു കഥവേണം. വാർഷികപ്പതിപ്പിൽ കൊടുക്കാനാണ്‌. കഥ വായിച്ചാൽ ആർക്കും മനസ്സിലാവരുത്‌.” – സി.വി. ശ്രീരാമൻ

മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരൻ വൈക്കം മുഹമ്മദു ബഷീറാണ്‌. ബഷീർ ഒരേ സമയം കവിയും കഥാകൃത്തുമാണ്‌. – എ. അയ്യപ്പൻ

Generated from archived content: essay5_sept23_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here