അതിഥിമൂല

ജീവിതയാത്രയ്‌ക്കിടയിൽ അനുകൂലിക്കുന്നവരെയും സ്‌നേഹിക്കുന്നവരെയും വിയോജിക്കുന്നവരെയും വേദനിപ്പിക്കുന്നതിൽ രസിക്കുന്നവരെയും ഒക്കെ നാം കണ്ടുമുട്ടും. മറ്റുളളവരുടെ പ്രതികരണങ്ങൾക്കുവേണ്ടിയാവരുത്‌ നമ്മുടെ ജീവിതം.

– എസ്‌.ഗുപ്‌തൻ നായർ

എം.മുകുന്ദന്റെ വിവാഹവുമായി ബന്ധപ്പെട്ട രസകരമായ ഒന്നുണ്ട്‌. മയ്യഴിക്കാരുടെ വിവാഹത്തിൽ ചില ഫ്രഞ്ചുരീതികളുണ്ട്‌. വരനെ ബന്ധുവല്ലാത്ത ഒരാൾ കുടപിടിച്ചു കൊണ്ടുപോകണം. ഏറ്റവും അടുപ്പമുളള ആൾ. ‘ബെസ്‌റ്റ്‌മാൻ’ എന്നാണ്‌ ആ ആളെ വിളിക്കുന്നത്‌. മുകുന്ദന്റെ ‘ബെസ്‌റ്റ്‌മാൻ’ ഞാനായിരുന്നു.

– കാക്കനാടൻ

Generated from archived content: essay4_july_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here