ഡോ.കെ.അയ്യപ്പപ്പണിക്കർ ഃ-
ചിലപ്പതികാരം എഴുതുന്ന കാലത്ത് ഇംഗ്ലീഷില്ല. കണ്ണകിയെപ്പോലൊരു കഥാപാത്രം മഹാഭാരതത്തിലുമില്ല. തമിഴിരെ കമ്പർ വാല്‌മീകിയിൽ നിന്ന് എടുക്കാത്തതാണ് എടുത്തതിനെക്കാൾ പ്രധാനം.
സി.രാധാകൃഷ്ണൻ
ജീവനും ജീവനും തമ്മിലുളള അകളങ്കമായ ഐക്യപ്പെടലാണ് സ്നേഹം. ജീവന്റെ ജീവനായ പ്രപഞ്ചജീവനിൽ വേരൂന്നുമ്പോൾ അതു കാലദേശാതിർത്തിയും വിശ്വവ്യാപിയുമായിത്തീരുന്നു.
Generated from archived content: essay3_nov2_06.html