സാഹിത്യത്തിലെ ആധുനികത എന്നു പറയുന്നത് ഒരു വലിയ പൊളിറ്റിക്കൽ മൂവ്‌മെന്റിന്റെ ചാനലാണ്. മൂന്നാം ലോകരാഷ്‌ട്രങ്ങളിൽ വിവേചന ശീലത്തോടുകൂടിയുളള ഒരു ജനത ഉണ്ടാകരുത് എന്ന ഗൂഢോദ്ദേശ്യത്തോടെ ആരംഭിച്ചതാണത്.
– കോവിലൻ
യന്ത്രമാവുന്നതിൽ നിന്ന് മനുഷ്യരെ കവിത മനുഷ്യത്വത്തിന്റെ ഓർമ്മയിലേയ്‌ക്കു രക്ഷിക്കുന്നു.
– കെ.ജി.ശങ്കരപ്പിളള
Generated from archived content: essay3_nov.html