സിനിമയിൽ കലാകാരൻ എന്തുചെയ്യണമെന്ന് മണിച്ചന്മാർ ഉത്തരവിടാൻ തുടങ്ങിയാൽ എന്തുചെയ്യും? അവർക്കു സ്വഭാവ സർട്ടിഫിക്കറ്റ് നൽകാൻ മുതലാളിമാർ നിരന്നിരുന്നാലോ?
ജനറൽ പിക്‌ചേഴ്‌സ് രവിയെപ്പോലെ കലയെ സ്‌നേഹിക്കുന്ന നിർമ്മാതാക്കൾ കുറയുമ്പോഴാണ് സിനിമയെ ‘ഗ്യാസ് ചേംബർ’ ഭരണത്തിലിട്ട് ‘ബ്രോക്കർ’മാർ കൊല്ലുന്നത്. അമ്മയും അമ്മദൈവങ്ങളും വഴിപാടാകുമ്പോൾ അമ്മയില്ലാത്തവർ (നിർ-മാതാക്കൾ) ‘അമ്മ’യെ കൊല്ലാൻ ഇറങ്ങിയില്ലെങ്കിലേ അത്ഭുതമുളളൂ.
Generated from archived content: essay3_mar.html