സ്നേഹക്കുറവുമാത്രമാണ് ഞാൻ ഭയക്കുന്ന വസ്തു. മറ്റൊന്നും എന്നെ വീഴ്‌ത്തുകയില്ല. സ്നേഹജലം തേടി അലയുന്ന നാടോടി മാത്രമല്ലേ ഞാൻ?
മാധവിക്കുട്ടി
വായനക്കാരുടെ അഭിരുചി നശിപ്പിച്ച ശേഷം അവർ അഭിരുചി ഇല്ലാത്തവരാണെന്ന് മാദ്ധ്യമങ്ങൾ അഭിപ്രായപ്പെടുന്നു.
പ്രൊഫ. എം.കെ സാനു
Generated from archived content: essay2_sept14_07.html