ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഒരു പോരായ്‌മയേയുളളൂ. അത് ഒരു വിദ്യയും അഭ്യസിപ്പിക്കുന്നില്ല എന്നതുതന്നെ. പരിക്കൊന്നുമില്ല, പക്ഷേ തല കാണാനില്ല എന്ന കഥ!
– സി. രാധാകൃഷ്‌ണൻ
സിനിമ സങ്കുചിതമനസ്സുളള കുറെപ്പേരുടെ പിടിയിലാണ്. എനിക്ക് നിരാശതയൊന്നുമില്ല. കാരണം ഇല്ലായ്‌മയിൽനിന്ന് ഞാൻ ഇന്ന് ഇതുവരെ എത്തിയതിന് സിനിമ ഒരു പ്രധാന കാരണമാണ്. അതിനു ഞാൻ കൊടുത്തത് എനിക്കു തിരിച്ചു കിട്ടിയിട്ടുണ്ട്.
– തിലകൻ
Generated from archived content: essay2_may17.html