അതിഥിമൂല

അഴീക്കോട്‌

അഴിയാക്കോ-

ടിഴയാക്കോ-

ടുഴിയാക്കോ-

ടൊഴിയാക്കോ-

ടഴീക്കോട്‌!

(കുഞ്ഞുണ്ണി)

* * * * * * * * * * * * * * * * * * * * *

സാഹിത്യത്തിൽ ഉത്തരാധുനികതയ്‌ക്ക്‌ വളരെ കുറച്ചു വായനക്കാരെയുളളൂ. ഉത്തരാധുനിക രാഷ്‌ട്രീയത്തിലെ അനുഭവവും അതു തന്നെയാണ്‌.

– എം. മുകുന്ദൻ

Generated from archived content: essay2_june.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English