ലൈംഗികാസക്തി കെടാവിളക്കായി കൊണ്ടുനടക്കുന്നതുവരെ പെണ്ണിനെ വാർദ്ധക്യം പിടികൂടില്ല. ആ വിളക്കു കത്തിക്കാത്തവർ വെറും ജഡങ്ങളാണ്. – മാധവിക്കുട്ടി
ശത്രുക്കളില്ലാതെ മരിക്കുന്നവർ ഒന്നും ചെയ്‌തിട്ടില്ല എന്നാണർത്ഥം. – എം.എൻ.വിജയൻ
Generated from archived content: essay2_jan29.html