അതിഥിമൂല

ജപ്പാൻകാരൻ എന്നും കടക്കാരനാണ്‌. കാരണം 100 മില്ല്യൻ യെൻ കൈവശമുളളവൻ 400 മില്ല്യൻ യെൻ സ്വപ്‌നം കാണും. അപ്പോൾ 300 മില്ല്യൻ യെൻ എന്നും കടം.

– എം.ടി. വാസുദേവൻ നായർ

കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന്‌ മുൻപാരോ പറഞ്ഞു. ഇന്ന്‌ കേരളം ദൈവങ്ങളുടെ സ്വന്തം നാടാണ്‌.

-വൈശാഖൻ

Generated from archived content: essay2_dec.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English