അതിഥിമൂല

മിന്നാമിനുങ്ങ്‌ അതിന്റെ പിൻവെളിച്ചവുമായി സഞ്ചരിക്കുന്നത്‌ തന്റെ സാന്നിദ്ധ്യം ആ കൂരിരുട്ടിലും മറ്റാരെയോ അറിയിക്കാനാണെങ്കിൽ, തത്സമമായ ഒരു വൃത്തിയാണ്‌ കവിയും തന്റെ കവിതയിലൂടെ അനുഷ്‌ഠിക്കുന്നത്‌. പക്ഷികൾക്കില്ലാത്ത, അന്യ ഷട്‌പദങ്ങൾക്കുമില്ലാത്ത ഈ വെളിച്ചം മിന്നാമിനുങ്ങിന്റെ മാത്രം ഭാഷയാണ്‌.

– ഒ.എൻ.വി. കുറുപ്പ്‌

ഒരു യഥാർത്ഥ മനുഷ്യനെ എങ്ങനെ മനസ്സിലാക്കണമെന്നു പറഞ്ഞു കൊടുക്കുന്ന ശാസ്‌ത്രവും സാങ്കേതികവിദ്യയുമാണ്‌ സാഹിത്യം.

-കെ.പി.അപ്പൻ

Generated from archived content: essay1_sep.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here