ഇൻഡോനേഷ്യൻ രാമായണത്തിൽ കുംഭകർണ്ണന്റെ ഉറക്കം ഒരു പ്രതിരോധമാണ്. രാവണന്റെ അധർമ്മങ്ങളോടുളള പ്രതിഷേധം.
– എം.ടി. വാസുദേവൻ നായർ
മലയാള കവിതയോട് ജി.ദേവരാജനെപ്പോലെ നീതിചെയ്യുന്ന മറ്റൊരു സംഗീത സംവിധായകനും കേരളത്തിലില്ല. ഇന്നത്തെ സംഗീത സംവിധായകരിൽ പലരും മലയാളം അറിയാത്തവരാണ്.
– യൂസഫലി കേച്ചേരി
വ്യത്യസ്‌തമായി പറയുക എന്നതാണ്, സത്യം പറയുന്നതിലും പ്രധാനമെന്നു വിചാരിക്കുന്ന സമകാലീന മാദ്ധ്യമ സിദ്ധാന്തത്തിന് സക്കറിയയും ഒരു മികച്ച പ്രോഡക്‌ട് ആണ്.
– കെ.ബി. പ്രസന്നകുമാർ
Generated from archived content: essay1_june7.html