എല്ലാ വിശ്വാസങ്ങളും നഷ്‌ടമായാലും ബാക്കിയാവുന്ന മഹാവിശ്വാസമാണ് അറിവ്.
എം.ടി. വാസുദേവൻ നായർ
മലയാളത്തിൽ കവിത തന്നെയാണ്- കവിതയിൽ കൂടിത്തന്നെയാണ് മലയാളം നിലനില്‌ക്കുക. ബാഹ്യമായ സ്വാധീനങ്ങളെ നേരിട്ട്, മലയാളത്തിന്റെ തനിമ നിലനിർത്താൻ കവിതയ്‌ക്കു തന്നെയാണ് കഴിയുക.
-എൻ.എസ്.മാധവൻ
Generated from archived content: essay1_july.html
Click this button or press Ctrl+G to toggle between Malayalam and English