കഠാര കൊണ്ടും വാൾകൊണ്ടും തോക്കു കൊണ്ടും ചിലർ ചരിത്രം സൃഷ്‌ടിക്കുമ്പോൾ, അതിനെതിരെ വാക്കു കൊണ്ട് പ്രതിരോധം സൃഷ്‌ടിക്കാനാണ് എഴുത്തുകാർ തുഞ്ചൻപറമ്പിൽ ശ്രമിക്കുന്നത്.
എം. ടി. വാസുദേവൻ നായർ
5 കൊല്ലം എം.പി.യായി ഇരുന്നാൽ ഒരഴിമതിയും കാണിക്കാതെതന്നെ 20 ലക്ഷം രൂപ ബാങ്കിലിടാം.
ഡോ. സുകുമാർ അഴീക്കോട്
മലയാളത്തിൽ ആദ്യമായി ‘വേറിട്ട കാഴ്‌ചകൾ’ അവതരിപ്പിച്ചത് എം.പി. നാരായണപിളള ആയിരുന്നു. വ്യക്ത്യധിഷ്‌ഠിതമായ കാഴ്‌ചകളായിരുന്നില്ല; നിലപാടുകളുടെ, വ്യത്യസ്‌തചിന്തയുടെ മൗലികത ആയിരുന്നു അതിൽ.
പാർവതി പവനൻ
Generated from archived content: essay1_april15_08.html