തീ

പുര നിറഞ്ഞു നില്‌ക്കുന്ന മൂന്നു പെൺമക്കളുടെ അച്ഛനാണയാൾ. അയാളുടെ നെഞ്ചിൽ നിന്നാണ്‌ ആ ചെറുപ്പക്കാരൻ സിഗരറ്റ്‌ കത്തിക്കുന്നത്‌.

Generated from archived content: story7_june.html Author: eramallur_sanilkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here