ആകാശംമുട്ടെ തിര ആർത്തലച്ചു വരികയാണ്. ഞാൻ ഓടിയില്ല. എന്റെ കാലുകളെക്കാൾ വേഗമുണ്ട് തിരയ്‌ക്കെന്ന അറിവ് എന്നെ നമ്രശിരസ്‌കനാക്കി. എനിക്ക് മുകളിലൂടെ തിര…. ഞാനൊരു സ്‌ഫടികക്കൂട്ടിലായി. പിന്നെ, തിര എനിക്ക് മുകളിലമരുകയായി…
Generated from archived content: story2_june7.html Author: eramallur_sanilkumar