കവിതാമൽസരവും ‘കവിതക്കുടന്നയും’

എഡിറ്റോറിയൽ

‘ഇന്ന്‌’ കവിതാ മൽസരത്തിലേക്ക്‌ ധാരാളം രചനകൾ എത്തി. അവ പരിശോധിച്ചുവരികയാണ്‌. തിരഞ്ഞെടുക്കപ്പെടുന്ന കവിതകൾ 2007 ജനുവരിയിൽ പുറത്തുവരുന്ന ‘കവിതക്കുടന്ന’ എന്ന വിശേഷാൽ പതിപ്പിൽ ഉൾപ്പെടുത്തും.

Generated from archived content: editorial_nov18_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English