മനുഷ്യജീവിതങ്ങൾ

പലേ മതപ്പേരിൽ

പലേ പാർട്ടിപ്പേരിൽ

പൊലിഞ്ഞുപോകുന്ന

സഹോദരങ്ങളേ,

മരണദേവന്റെ

കണക്കിൽ നില്‌പുണ്ടീ

കൊല ചെയ്യിക്കുന്ന

‘മഹാ പ്രതിഭകൾ’!….

Generated from archived content: editorial_april15_08.html Author: editor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here