മുൽക്‌രാജ്‌ ആനന്ദ്‌

മുൽക്‌രാജ്‌ ആനന്ദ്‌ എന്ന മഹാനായ എഴുത്തുകാരൻ ‘ഇന്ന്‌’ മാസികയിൽ എഴുതിയിട്ടില്ല. അദ്ദേഹം ‘ഇന്നി’നെപ്പറ്റി കേട്ടിട്ടുപോലുമില്ല. എങ്കിലും അദ്ദേഹം സൃഷ്‌ടിച്ച സർഗ്ഗാത്മകവും സ്‌നേഹനിർഭരവുമായ ഒരിടം ഏറെക്കുറെ യാഥാർത്ഥ്യമായതിനാലാണ്‌ ചെറു മാസികകൾക്കുപോലും ഇവിടെ നില്‌ക്കാനായത്‌. അതിപ്രശസ്‌തനായ ഈ മനുഷ്യ കഥാനുഗായിക്ക്‌ ‘ഇന്നി’ന്റെ കൂപ്പുകൈ.

Generated from archived content: edit_sep.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English