‘ണ്ട’യുടെ ഒളിച്ചുകളി

ആഗസ്‌റ്റ്‌ ലക്കം ‘ഇന്നിൽ’ മുണ്ടൂരിന്റെ ചിരി, ‘മുളന്തണ്ടിനു രാജയക്ഷാവ്‌“, സ്‌റ്റാംപ്‌ ഫണ്ടിലേക്ക്‌’ എന്നീ തലക്കെട്ടുകളിൽ ‘ണ്ട’ അപ്രത്യക്ഷമായി. ഈ തെറ്റിൽ വേദനിച്ച്‌ ഇൽയാസ്‌ പാരിപ്പളളി, മധു കുട്ടംപേരൂർ, അപർണ്ണ എം.ജി. തുടങ്ങിയ്‌ ധാരാളം പേർ എഴുതി.

കമ്പ്യൂട്ടറിനു വന്ന രോഗമാണ്‌ കാരണം. തിരശ്‌ശീലയിൽ തെളിയുന്ന ‘ണ്ട’ അച്ചടിയിൽ വരാത്ത രോഗം. എങ്കിലും തെറ്റുവന്നതിൽ മാപ്പു ചോദിക്കുന്നു. ‘ഇന്നി’ൽ ഒരു കുത്തോ, കോമയോ തെറ്റിയാൽ മുറിയുന്ന എല്ലാ മനസുകൾക്കും ഉളളം നിറഞ്ഞ കൃതജ്ഞത.

Generated from archived content: edit_nov2_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here