കരഞ്ഞു കൈ കൂപ്പി
രജനി പൊയ്‌പ്പോയ
വഴിയേ ശാരിയെ
പറഞ്ഞയച്ചു നാം.
ദിനവും പെണ്ണിന്റെ
മിഴിനീർ വീണാലും
നമുക്കു വാഴണം
ഭ(മ)രണകൂടമായ്….
Generated from archived content: edit_nov.html
കരഞ്ഞു കൈ കൂപ്പി
രജനി പൊയ്‌പ്പോയ
വഴിയേ ശാരിയെ
പറഞ്ഞയച്ചു നാം.
ദിനവും പെണ്ണിന്റെ
മിഴിനീർ വീണാലും
നമുക്കു വാഴണം
ഭ(മ)രണകൂടമായ്….
Generated from archived content: edit_nov.html