കവിതക്കുടന്ന

മാർച്ച്‌ ലക്കം ‘ഇന്ന്‌’ കവിതക്കുടന്നയായി. കവിതയ്‌ക്കു പകരം കവിത മാത്രം എന്നുറപ്പിക്കുന്നതായി, കവിതക്കുടന്നയ്‌ക്കു ലഭിച്ച സ്വീകരണം.

അരങ്ങോ, ആർഭാടമോ ഇല്ലാതെ സ്വയം പ്രകാശിതമായ കവിതക്കുടന്ന തുക & സ്‌റ്റാമ്പ്‌ അയച്ചവർക്കെല്ലാം പോസ്‌റ്റിംഗ്‌ സർട്ടിഫിക്കറ്റോടെ തപാലിൽ അയച്ചു. അയക്കുന്ന വിവരത്തിന്‌ ഓരോ പോസ്‌റ്റുകാർഡും ഒപ്പം അയച്ചു. എന്നിട്ടും ചിലവ മേൽവിലാസക്കാർക്ക്‌ ലഭിക്കാതിരുന്നത്‌ ദുഃഖമായി. തപാൽ വകുപ്പിൽ രേഖാമൂലം പരാതിപ്പെട്ടിട്ടുണ്ട്‌.

ഇത്‌ ഏപ്രിൽ ലക്കം.

15 രൂപയോ 5 രൂപയുടെ 3 തപാൽ സ്‌റ്റാമ്പോ മേൽവിലാസത്തോടൊപ്പം അയച്ചാലേ കുടന്ന എത്തുകയുള്ളൂ. മെയ്‌ 31നു മുൻപ്‌ കവിതക്കുടന്ന ഉറപ്പാക്കുക.

Generated from archived content: edit_may19_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here