വീണ്ടും കത്തിന്‌ സമ്മാനം

യാന്ത്രികമായ കത്തുകൾ നിമിത്തമാണ്‌ മുൻലക്കങ്ങളിൽ കത്തെഴുത്തു മത്സരം ഉപേക്ഷിച്ചത്‌. കടലാസും പേനയുമെടുത്ത്‌ ജീവിതം സർഗ്ഗാത്മകമാക്കൂ. ഈ ലക്കം വായിച്ചാലുടൻ ‘ഇന്നി’ന്‌ എഴുതൂ. ഹ്രസ്വവും ഹൃദ്യവുമായ കത്തിന്‌ സമ്മാനം.

Generated from archived content: edit_june.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here