ഈ യന്ത്രയുഗത്തിൽ വായന കുറയുന്നുണ്ടോ? വായന കുറയാൻ നാം സമ്മതിക്കരുത്. പോസ്‌റ്റുപെട്ടികൾ എടുത്തുപോകുന്ന ഇക്കാലത്തും നാം എഴുതണം, വായിക്കണം. ഈ ലക്കം വായിച്ചാലുടൻ ‘ഇന്നി’ന് ഒരു കത്തെഴുതൂ. ഹ്രസ്വവും ഹൃദ്യവും സാരവത്തുമായ ഒരു കത്തിന് (സ്‌തുതിയല്ല) സമ്മാനം നല്‌കും.
വിലാസംഃ ‘ഇന്ന്’ മാസിക, മലപ്പുറം – 676 505.
Generated from archived content: edit_july.html
Click this button or press Ctrl+G to toggle between Malayalam and English