ഭരണവും മരണവും

വധം സദ്ദാമിനു

വിധിക്കാൻ ലോകൈക

കഴുകൻ ബുഷിനാ-

രധികാരം നൽകി?

ഭരണമൂർച്ച തൻ

ശവക്കൂമ്പാരങ്ങൾ

വരാതിരിക്കില്ല

മരണമായ്‌ നാളെ……..

Generated from archived content: edit_jan6_07.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English