അടുത്ത ലക്കം യാഥാർത്ഥ്യമാകുമോ എന്ന ഉത്‌ക്കണ്‌ഠ ഒഴിഞ്ഞ ഒരു നിമിഷവും കഴിഞ്ഞ 23 വർഷമായി ‘ഇന്നി’നില്ല.
ഇൻലൻഡ് മാഗസിനെ ഇല്ലാതാക്കുന്ന ഒട്ടേറെ അനുഭവങ്ങൾ ചുറ്റും ഉണ്ട്. അതിനിടയിലും അപൂർവ്വമായി മുനിഞ്ഞു കത്തുന്ന സ്‌നേഹത്തിന്റെ മൺചിരാതുകൾ….ആ വെളിച്ചത്തിന്റെ വെളിച്ചത്തിൽ പ്രിയപ്പെട്ട ‘ഇന്ന് കുടുബാംഗങ്ങ’ളേ, നാം 24-ാം വർഷത്തിലേക്ക്.
Generated from archived content: edit_dec.html