ഓണം വരുന്നു. ഇക്കൊല്ലവും വിശേഷാൽ പതിപ്പില്ലാതെ ഇന്ന് എത്തുന്നു. ഒരു വലിയ സ്വപ്‌നസാക്ഷാത്‌ക്കാരത്തിനായി ഈ സന്യാസംഃ കവിതക്കുടന്ന. കവിതക്കുടന്ന യാഥാർത്ഥ്യമാകട്ടെ.
കണ്ണീരിനും വേദനകൾക്കും നടുവിൽ ഉഴലുന്ന സന്മനസ്സുകൾക്കെല്ലാം ‘ഇന്നി’ന്റെ ഈറൻ ഓണാശംസകൾ.
Generated from archived content: edit_aug.html