എഡിറ്റോറിയൽ

ഇക്കൊല്ലവും ഓണപ്പതിപ്പ്‌ ഇല്ലേ എന്ന സുമനസ്സുകളുടെ ഉത്‌ക്കണ്‌ഠ അറിയാതെയല്ല. ‘കവിതക്കുടന്ന’യ്‌ക്കു വേണ്ടിയുളള തപസ്സാണ്‌. പൊറുക്കുക.

ജീവിതത്തിന്റെ കയ്‌പുകൾക്കിടയിലും ഓണത്തിന്റെ ഇത്തിരിമധുരം ഏവർക്കും ആശംസിക്കുന്നു.

ഇത്‌ ആഗസ്‌റ്റ്‌-സെപ്‌തംബർ ലക്കം ഒരുമിച്ച്‌.

Generated from archived content: edit2_sept23_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English