‘യുദ്ധത്തിന്റെ താക്കോൽ’

മതത്തിന്റെയും അധികാരത്തിന്റെയും അനീതികൾക്കെതിരെ ഗർജ്ജിക്കാൻ തൂലിക കരുത്തുന്ന ആയുധമാക്കിയ സാഹിത്യനായകനാണ്‌ പൊൻകുന്നം വർക്കി. അന്ത്യനിമിഷംവരെയും നട്ടെല്ലുളള എഴുത്തുകാരനായി സ്വന്തം നിലപാടുതറയിൽ ഉറച്ചുനിന്ന ‘യുദ്ധത്തിന്റെ താക്കോ’ലിന്‌ (വാർ കീ – വർക്കി) ‘ഇന്നി’ന്റെ ആദരം.

Generated from archived content: edit2_july.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here